കുറച്ചു ദിവസമായി എല്ലാവരുടെയും സംസാര വിഷയം ഗണേഷിന്റെ പീഠനം ആണല്ലോ? കോണ്‍ഗ്രസുകാരും അവരുടെ പരിവാരങ്ങളും ഇപ്പോൾ ഒരുമാതിരി കാട്ടു പന്നിയുടെ അവസ്ഥയിലാണ് , കാട്ടു പന്നിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ടതു ചെളിയും മലവും ഒക്കെ ആണ്. എന്തായാലും അവ മലം കണ്ടാൽ അതിൽ കിടന്നു ഉരുളും അത് ഭക്ഷിക്കും പിന്നീടു പരസ്പരം അത് വാരി ഏറിയും !!!! ഇതേ അവസ്ഥയിലാണ് ഗനെഷിനെ സപ്പോര്ട്ട് ചെയ്യാൻ ഇറങ്ങിയിരിക്കുന്നവർ!!! മലം വാരി തിന്നു ദുര്‍മേദസ്സ് വന്നു ഓടിനടന്നു നാറ്റുക ആണ് ഈ കള്ള പന്നികള്‍ . ശരിക്കും നാറി നില്‍ക്കുന്ന ഒരുത്തനെ കൂടുതല്‍ നാറ്റിക്കുന്നത് ഇവറ്റകള്‍ക്ക് പണ്ടേ ഒരു ഹരം ആണ്!!!
സംഭവം കോണ്‍ഗ്രസിനു ചീത്ത പേരുണ്ടാക്കി എന്ന് KPCC പ്രേസിടന്റ് ആണയിട്ട് പറഞ്ഞിട്ടും ഇവന്മാര്‍ വിടുന്ന ലക്ഷണം ഇല്ല. MLA സ്ഥാനം രാജി വച്ച് വീണ്ടും മത്സരിക്കണം എന്നൊക്കെ ആണ് പന്നിക്കുട്ടികള്‍ വിളിച്ചു പറയുന്നത്. അങ്ങനെ ഉണ്ടായാല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് രേമെശേട്ടന് നന്നായി അറിയാം. കേട്യോന്‍ കള്ളവെടിക്കാരന്‍ ആണെന്ന് ഭാര്യ തന്നെ വിളിച്ചു പറഞ്ഞാല്‍, സാമാന്യം നല്ല തെളിവും ഉണ്ട്!!! പിന്നെന്തു ചെയ്യും. പത്തനാപുരത്ത് ഓണ്‍ലൈനില്‍ കിടന്നു പരസ്പരം മലം വാരി എരിയുന്ന പന്നിക്കുട്ടികള്‍ കുറവാണ്. ഈ എരിയുന്നവന്മാരീല് ഭൂരിപക്ഷവും വിദേശത്താണ് ബാക്കിയുള്ളതില്‍ കൂടുതലും വോട്ട് ചെയ്യാറും ഇല്ല, വോട്ടു ചെയ്യാന്‍ വരുന്ന സ്ത്രീകളില്‍ ഭൂരി പക്ഷവും നല്ല മിനിസ്ടര്‍ വാദം ഒന്നും അറിഞ്ഞിട്ടു കൂടി ഉണ്ടാകില്ല അവരുടെ മനസ്സില്‍ പരസ്ത്രീ ബന്ധം ഉള്ള കേട്ടിയോനെ കാണു എന്ന് ചാണ്ടി ചായനും രമേശേട്ടനും നന്നായി അറിയാം. പോരാത്തതിന് ഇനി സീറ്റ് നല്‍കില്ല എന്ന് അപ്പന്‍ തന്നെ പറഞ്ഞിരിക്കുക ആണ്. അപ്പോള്‍ പിന്നെ കോണ്‍ഗ്രസുകാരന്‍ ആയി മത്സരിക്കേണ്ടി വരും. (കോണ്‍ഗ്രസുകാരന്‍ ആകാനുള്ള യോഗ്യത ഗണേഷ് തെളിയിച്ചു കഴിഞ്ഞു !!!) ഇനി അങ്ങനെ മത്സരിച്ചാല്‍ പിള്ള ചേട്ടനുമായി വഴി പിരിയേണ്ടി വരും. അതു പിന്നെ മാണി സാറും ചീപ് വിഴിപ്പും ഒക്കെ എങ്ങനെ കയ്കാര്യം ചെയ്യുമെന്ന ആശങ്ക കൂടി ഉണ്ട്. ഒന്നിനെ പണമെറിഞ്ഞ് പിടിച്ചു ഇപ്പുറത്ത് കൊണ്ട് വന്നു ഒരുവിധം ഭരിച്ചപോലെ കൊണ്ട് പോകുന്ന പാട് ചാണ്ടിച്ചനു അറിയാം. മത്സരിച്ചാല്‍ എട്ടുനിലയില്‍ പൊട്ടുമെന്ന് ഉറപ്പാണ് !!!
ചിലർ പറയുന്നത് മന്ത്രിയുടെ വ്യെക്തി ജീവിതം നാം നോക്കേണ്ടതുണ്ടോ ഇതൊരു സാധാരണ കുടുംബ പ്രശ്നം അല്ലേ എന്നാണ്? ഇതൊരു സാധാരണ കുടുംബ പ്രശ്നം ആണോ? എന്തോ ഞങ്ങളുടെ കുടുംബങ്ങളില്‍ ആണുങ്ങള്‍ കള്ളവെടി വയ്ക്കാനായി പോകാറില്ല. കൂട്ടുകാരീടെ കേട്ടിവന്‍മാരുമായി വെടിവച്ചു രസിക്കാറും ഇല്ല. അങ്ങനെ ഉണ്ടായാല്‍ അത് അസാധാരണ പ്രശ്നം തന്നെ ആണ്. ചിലപ്പോള്‍ ഈ ന്യു ജനറേഷന്‍ കാര്‍ക്ക് ഇതൊക്കെ സാധാരണം ആയിരിക്കും, കൂടെ കൂടെ കള്ള വെടി വെയ്ക്കാന്‍ പോകുന്ന കേട്ടിയോനും, കള്ളവെടിക്കായി കൂട്ടുകാരിയുടെ കേട്ടിയോനെ കാത്തിരിക്കുന്ന മോഡേണ്‍ ആന്റി മാരും ഒക്കെ!!! അങ്ങനെ ഉള്ളവര്‍ക്ക് ചിലപ്പോള്‍ സപ്പോര്‍ട്ട് ചെയ്യേണ്ടി വരും. അവര്‍ ഞങ്ങളോട് ക്ഷേമിക്കുക.
കള്ള വെടി ഈ നാട്ടില്‍ മാത്രം അല്ല. വിഷയം വെടിവയ്പ്പ് ഒരു വിഷയവും അല്ലാത്ത ലോകം മുഴുവന്‍ നടന്നു വെടിവയ്ക്കുന്ന, കോണ്‍ഗ്രസുകാരുടെ മോഡല്‍ രാജ്യമായ, അമേരിക്കയില്‍ പോലും കള്ള വെടി വിഷയം ആണ്. നിങ്ങള്‍ എത്ര വേണേലും വെടിവചോളൂ പക്ഷെ അത് കള്ള വെടി ആയാല്‍ പണി ആകും(അല്ല പണി പോകും) എന്നാണ് മഹാനായ പഴയ അമേരിക്കന്‍ പ്രേസിടന്റ്റ് ബില്‍ ക്ലിന്റന് പറയാനുള്ളത് ഒരു ചെറിയ വെടിവച്ചതിനാണ് പുള്ളിക്കാരനെ എല്ലാവരും കൂടി ഇംപീച് ചെയ്തു പുറത്താക്കിയത് !!! അദ്ധേഹത്തിന്റെ ഭരണത്തെ കുറിച്ച് ആര്‍ക്കും എതിര്‍ അഭിപ്രായം ഒന്നും ഉണ്ടായിരുന്നില്ല. അങ്ങ് അമേരിക്കയില്‍ പോകുന്നതിനു മുന്‍പ് ഇതിലും നിസാരമായ വിഷയത്തിനു പണി പോയ MP മാരെ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല. അവര്‍ സഭയിലിരുന്നു മൊബൈലില്‍ വീഡിയോ കണ്ടു രസിച്ചു എന്ന കുറ്റമേ ചെയ്തുള്ളൂ !!! എന്തേ അത് അവരുടെ പേര്‍സണല്‍ വിഷയം അല്ലായിരുന്നോ? അപ്പോള്‍ കേരളത്തിലെ UDF കാര്‍ക്ക് മാത്രം ഈ സ്ത്രീ പീഡനം ഒരു വിഷയം അല്ലേ ? ഓ അത് മറന്നു ... നിങ്ങള്‍ക്കൊക്കെ ഇത് സാധാരണ കാര്യം ആണല്ലോ!!!
പിന്നെ മഹാനായ മുന്‍ മന്ത്രി എന്തൊക്കെയോ നല്ലത് ചെയ്തു എന്ന് വിളിച്ചു പറയുന്നവര്‍ നിരത്തി എഴുതുന്ന കാര്യങ്ങള്‍ ഇവിടെ MLA ഫണ്ട് ഉപയോഗിച്ച് MLA മാര്‍ ചെയ്യുന്നതില്‍ കൂടുതല്‍ എന്തുണ്ട്?
1. തസ്തികയ്ക്ക് പെരുമാറ്റം!!! അത് ആദ്യമായി ഒരു മന്ത്രി ചെയ്യുന്ന പുണ്യ പ്രവര്‍ത്തി ആണോ?
2. ചൊവ്വാഴ്ച പ്രോഗ്രാം : നല്ലത്, ചൊവ്വാഴ്ച എമ്കിലും അങ്ങനെ ഒരു പ്രോഗ്രാം നടത്തുന്നുണ്ടല്ലോ!!! മറ്റു മന്ത്രിമാര്‍ മീറ്റിങ്ങുകള്‍ ഒന്നും നടത്തുന്നില്ലേ?
3. സിനിമ പ്രശ്നങ്ങള്‍ എല്ലാം തീര്‍ന്നു !!! വളരെ വിചിത്രമായ കാര്യം, ഇവടെ ഒരു മന്ത്രി ഉള്ളതായി പോലും തോന്നുന്നില്ല എന്നാണ് നടന്മാരും നടിമാരും ഒഴിച്ചു ബാക്കി സിനിമാക്കാര്‍ മൊത്തം പറയുന്നത്. സിനിമ സംവിധായ /നിര്‍മാണ / വിതരണ മേഖലയില്‍ ഉണ്ടായ എത്ര പ്രശനം മന്ത്രി എന്ന നിലയില്‍ ഇടപെട്ടു പരിഹരിച്ചു ? ആധിമാധ്യന്ത കഥകള്‍ ഞങ്ങള്‍ മറന്നിട്ടില്ല.
4. വനത്തില്‍ കിടങ്ങ് കുഴിച്ചത് നല്ലകാര്യം തന്നെ. ഇത് മാത്രം ആണോ വന മന്ത്രി എന്ന നിലയില്‍ ഉള്ള പ്രവര്‍ത്തനം?
ചെയ്ത കാര്യങ്ങള്‍ എണ്ണി പറഞ്ഞ നല്ല മന്ത്രിക്ക് എതിരെ ഉള്ള ആരോപണങ്ങള്‍ നിങ്ങള്‍ മറന്നാലും ഞങ്ങള്‍ മറക്കില്ല .
1. "9 ആം" നമ്പര്‍ കാര്‍ മന്ത്രിക്ക് സ്വൊന്തം, പക്ഷെ ഈ ഒന്‍പതാം നമ്പര്‍ എത്ര കാര്‍ ചുമന്ന ബിക്കന്‍ വച്ച് കൊട്ടാരക്കരയിലും തിരുവനന്ത പുരത്തും കറങ്ങി നടക്കുന്നു എന്ന് ഇന്ത്യാ വിഷന്‍ കാണിച്ചു തന്നിരുന്നു.
2. രാത്രിയില്‍ പ്രോട്ടോകോള്‍ ലംഖിച്ചു വനയാത്ര നടത്തിയത് എന്തിനാണ്?
3. അഴിമതിക്ക് കോടതി ശിക്ഷിച്ച പ്രതിയെ പുറത്തിറക്കാന്‍ കൂട്ട് നിന്നത് നിയമപരം ആയിരുന്നോ? അവസാനം പുറത്തിറങ്ങിയ പ്രതി തനിക്ക് തന്നെ പാര ആകുമെന്ന് കരുതിയിരിക്കില്ല !!!
4. ആധിമദ്യാന്തം സ്ക്രീനിങ്ങുമായി ബന്ധപ്പെട്ടു പുറത്തിറങ്ങുന്നതിനു മുന്‍പ് സിനിമയുടെ കോപിയുമായി പോയത് എന്തിനാണ്? സിനിമയെയും സിനിമക്കാരെയും നന്നാക്കാന്‍ ആയിരുന്നോ?
5. സ്ത്രീ വിഷയത്തില്‍ ആരോപണം ഉണ്ടായപ്പോള്‍ കേരളം മൊത്തം സ്വൊന്തം പോസ്റ്റര്‍ ഒട്ടിച്ച ഒരേ ഒരു വ്യെക്ത്യെ അറിയുക ഉള്ളൂ!!! അതുപോലെ തന്നെ നാല് നാലാം കിട ഫേസ്ബുക്ക് പേജുകള്‍ക്ക് കാശു കൊടുത്ത് പോസ്റ്റ് ചെയ്തു, അത് കൊണ്ഗ്രെസ്സുകാരെ കൊണ്ട് ( പ്രത്യേകിച്ചും KSU വിന്റെ ഇന്‍ഫോസിസില്‍ പഠിക്കുന്ന അട്മിന്‍ ഭരിക്കുന്ന ഒഫീഷ്യല്‍ പേജ് !!!! ) ഷെയര്‍ ചെയ്യിച്ചാല്‍ പുണ്യവാളന്‍ ആകുമോ ? KSU യാമിനി യെ കമ്മ്യൂണിസ്റ്റു കാരി വരെ ആക്കി.!!!
മലം ചുമക്കുന്ന കഴുതകൾ ഒന്നോര്‍ക്കുക. എത്ര ചുമന്നാലും മലം മലം തന്നെ ആണ്, അതില്‍ നിന്നും ദുര്‍ഗന്ധമേ വരിക ഉള്ളൂ... ഞാനൊരു കാമ്മുനിസ്റ്റു കാരന്‍ ആണെന്നും പറഞ്ഞു ഈ തോന്നിവാസത്തെ സപ്പോര്‍ട്ട് ചെയ്യാന്‍ ഇറങ്ങിയിരിക്കുന്ന അഭിനഭ കാമുനിസ്റ്റുകാര്‍ അറിയാന്‍: :, പേരിനു മുന്നില്‍ സഖാവ് എന്ന് ചേര്‍ത്താലോ ഞാന്‍ കമുനിസ്റ്റ് കാരന്‍ ആണെന്ന് പറഞ്ഞാലോ കമുനിസ്റ്റു കാരന്‍ ആകില്ല. കൊള്ളരുതായ്മകളെ ന്യായീകരിക്കാന്‍ വേണ്ടി ഉള്ള വാക്കും അല്ല കാമുനിസ്റ്റ്. , ഒരു കമ്മ്യൂണിസ്റ്റ് കാരന്‍ ഒരിക്കലും പെണ്ണ് പിടിയനെ പ്രോത്സാഹിപ്പിക്കില്ല. പ്രേവര്തിയിലാണ് കമുനിസം ഉണ്ടാകേണ്ടത്.